ആദ്യം മരിച്ചാല്‍ നിന്നെ ആര് നോക്കുമെന്നല്ലായിരുന്നു സങ്കടം; ആരെല്ലാം നോക്കുമെന്നായിരുന്നു


ഒരു നഗരപ്രണയകാവ്യം
പാപ്പിറസ് ബുക്സ്
വില 50 രൂപ

പുസ്തകത്തിലെ അനുബന്ധങ്ങള്

ഗര്‍ജ്ജിക്കുന്ന നിന്റെ പ്രണയത്തിനും കൂട്ട്

ശരിക്കും എത്ര നീയുണ്ട്‌ ഒരാളില്‍ ശരിക്കും എത്ര ഒരാളുണ്ട്‌

പുതിയ തലമുറയിലെ രണ്ട് കവികള്‍ ‍ഒരു മുഴുപ്രണയിയുടെ ചോദ്യങ്ങളെ നേരിടുന്നു


കോപ്പികള്ക്ക്Papyrus Bookssreekandamangalam p.o
athirampuzha, kottayam
ph.09656791669
(B.Hari eka thozilali)
e-mail
books.papyrus@gmail.com
http://www.papyrusbooks.in/

distribution
National bookstall
branches / thiruvananthapuram/ kollam/ alapuzha/
kottayam/ernakulam/ thrissur/ palakkadu
/kozhikkodu/  kalpetta/ kannur 

23 comments:

 1. Vilson, you have always been a cool poet. And you have always been diverse. If I ever to choose the most desirable pop-poet in our language, I ll choose you. Love.

  ReplyDelete
 2. ഒനപതാമിടം ഒന്നാമിടത്തേയ്ക്ക് നിലയുറപ്പിക്കട്ടെ,
  ആശംസകൾ...

  ReplyDelete
 3. ഒന്പതാമിടത്തിനു എല്ലാവിധ വിജയങ്ങളും നേരുന്നു.
  വായന ഒരു ഉത്സവമാക്കി മാറ്റുന്നവരുടെ പാഥേയമാവട്ടെ
  കുഴൂരിന്‍റെ ഈ "ഒന്പതാമിടം ".
  വിജയന്‍ നണിയൂര്‍

  ReplyDelete
 4. ഒമ്പതാമത്തെ പുസ്തകമാണോ വില്‍സാ? ആശംസകള്‍!

  ReplyDelete
 5. ഒന്‍പത് ഭാഗ്യ അക്കമാണ്. ഭാവുകങ്ങള്‍ നേരുന്നു. വിജയീ ഭവ:

  ReplyDelete
 6. ബുക്ക് വി പി പി ആയി കിട്ടുമോ മെയില്‍ അയച്ചാല്‍?

  ReplyDelete
 7. വി പി പി കിട്ടും - ഇതാ വിലാസം

  കോപ്പികള്ക്ക്

  Papyrus Bookssreekandamangalam p.o
  athirampuzha, kottayam
  ph.09656791669
  (B.Hari eka thozilali)
  e-mail
  books.papyrus@gmail.com
  http://www.papyrusbooks.in/

  distribution
  National bookstall
  branches / thiruvananthapuram/ kollam/ alapuzha/
  kottayam/ernakulam/ thrissur/ palakkadu
  /kozhikkodu/ kalpetta/ kannur

  ReplyDelete
 8. varakkathe poya chithrangal!
  varachu theeratha ente pizhavukal
  wilsetta sorry

  ReplyDelete
 9. ആശംസകൾ വിത്സൺ, എല്ലാ ഭാവുകങ്ങളും ദൈവാനുഗ്രഹവും ഉണ്ടാവട്ടെ

  ReplyDelete
 10. നാട്ടീന്ന് വാങ്ങിച്ചോളാം, വിത്സാ.
  (എത്ര കോപ്പികൾ ഇങ്ങോട്ട് കൊണ്ട് വരണമെന്ന് പറ)

  ReplyDelete
 11. ഞാൻ വാങ്ങി, വായിച്ചു.ഇഷ്ടപ്പെടാതിരിക്കാൻ തരമില്ല.

  ReplyDelete
 12. വാങ്ങാം വായിക്കാം ഇ-സുഹൃത്തേ :-) :-)

  ReplyDelete